¡Sorpréndeme!

തുഷാറിനെ രക്ഷിച്ചവരറിയാന്‍ നാസിലിന്റെ ജീവിതം | Oneindia Malayalam

2019-08-23 4 Dailymotion

nasalla abdulla reveals more about thushar vellappally
ആറ് മാസത്തോളം ഞാന്‍ ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്.അതിന്റെ നിയമനടപടികളുമായി ബന്ധപ്പെട്ട് ഏകദേശം ഒന്നര-രണ്ട് വര്‍ഷത്തോളം നടന്നിട്ടുണ്ട്. തുഷാര്‍ ജയിലിലായപ്പോള്‍ ഒന്നരദിവസം കൊണ്ട് പുറത്തിറങ്ങുകയാണ്.